¡Sorpréndeme!

ഗംഭീറിന് മുമ്പേ ഇവരും, മിന്നിയത് ഇമ്രാന്‍ | Oneindia Malayalam

2019-03-22 1,002 Dailymotion

cricketers who played International cricket and then jumped into politics
ക്രിക്കറ്റ് പിച്ചില്‍ നിറഞ്ഞാടിയ ചില താരങ്ങള്‍ രാഷ്ട്രീയത്തിന്റെ പിച്ചിലും ഒരുകൈ നോക്കിയതായി ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. ഇവരുടെ നിരയില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ ഗൗതം ഗംഭീര്‍. ഗംഭീറിനു മുമ്പ് രാഷ്ട്രീയത്തിലേക്ക് മാറിയ ചില പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം